ഹൈദരാബാദിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം
ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ ആണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. ഇതുവരെ
Read more