ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം; താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കണമെന്ന് ആവശ്യം
ജൂൺ ഒന്ന് മുതൽ കേരളത്തിൽ സിനിമാ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടി, വിനോദ നികുതി, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ
Read more