നടന്‍ സിദ്ദിഖിന്റെ രാജി അര്‍ഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്
തിരുവനന്തപുരം: നടന്‍ സിദ്ദിഖിന്റെ രാജി അര്‍ഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത്
Read more