പൊതുവിടങ്ങളിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസ്; എന്താണ് ‘ജ്യൂസ് ജാക്കിങ്’?
തിരുവനന്തപുരം: പൊതുവിടങ്ങളിൽ നിന്ന് മൊബൈൽ ഫോൺ ചാര്‍ജ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിപ്പുമായി കേരള പൊലീസ്. ‘ജ്യൂസ് ജാക്കിങ്’ എന്ന പേരിലാണ് ഈ സൈബർ തട്ടിപ്പ് അറിയപ്പെടുന്നത്. പലവട്ടം
Read more