മാധ്യമ പ്രവർത്തകർക്കുള്ള വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ലേബർ കോഡ് സംബന്ധിച്ച് പാർലിമെൻ്റിൽ ശക്തമായ രീതിയിൽ ഇടപെടൽ നടത്തുമെന്ന് ശശി തരൂർ എം പി.
മാധ്യമ പ്രവർത്തകർക്കുള്ള വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ലേബർ കോഡ് സംബന്ധിച്ച് പാർലിമെൻ്റിൽ ശക്തമായ രീതിയിൽ ഇടപെടൽ നടത്തുമെന്ന് ശശി തരൂർ എം പി.
വർക്കിംഗ് ജേർണലിസ്റ്റ് ആക്ടും വേജ് ബോർഡും ഇല്ലാതാക്കുന്ന പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നടത്തുന്ന പ്രതിഷേധങ്ങൾക്ക് തൻ്റെ പൂർണ്ണ പിൻതുണയുണ്ടാകുമെന്നും തരൂർ പറഞ്ഞു.
ഇതുസംബന്ധിച്ച കേരള പത്രപ്രവർത്തക യൂണിയന്റെ മാസ് പെറ്റിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ കൈമാറി.