അസഹ്യമായ നീറ്റൽ, ആഹാരം കഴിക്കാനാകാത്ത അവസ്ഥ; വായ്പുണ്ണിന് പിന്നിലെ കാരണങ്ങൾ അറിയാം, പരിഹാരമെന്ത്
പലര്ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. കുട്ടികളിലും മുതിര്ന്നവരിലും ഒരേ പോലെ കാണുന്ന പ്രശ്നമാണിത്. ചുണ്ടിലും നാവിലും കവിളുലുമൊക്കെയായി ഉണ്ടാകുന്ന ഈ ചെറിയ വ്രണങ്ങള് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട്
Read more