അനധികൃത നിയമനത്തിനെതിരെ കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : അനധികൃത നിയമനത്തിനെതിരെ കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിൽ പ്രവർത്തകർക്ക് നേരെ ശക്തമായി പല തവണ ജലപീരങ്കി പ്രയോഗിച്ചു . കൂടാതെ
Read more