വൈറ്റ് ഹൗസിലെ പുതിയ ഹെലിപാഡ്: കല്ലിൽ കയ്യൊപ്പ് പതിപ്പിച്ച് ട്രംപ്
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ ദശലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് നിർമിക്കുന്ന പുതിയ ഹെലിപാഡിന്റെ നിർമാണസ്ഥലത്തെ കല്ലിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
Read more