ദാദാ സാഹിബ് പുരസ്ക്കാരം മോഹൻ ലാലിന്

Spread the love

ഡൽഹി: രാജ്യത്തിൻ്റെ പരമോന്നത പുരസ്ക്കാരമായ ഫാൽക്കേ പുരസ്ക്കാരം മോഹൻലാലിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം

Leave a Reply

Your email address will not be published. Required fields are marked *