ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് ഭീഷണി
തൃശൂർ: ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ക്ഷേത്രത്തിന്റെ ഇമെയിലിലേക്കാണ് സന്ദേശമെത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. തമിഴ്നാട് പൊലീസ് ബോംബ് വെയ്ക്കാൻ സഹായിച്ചെന്നും മെയിലിലുണ്ട്.മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും.