ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ ട്രഷറർ ബഹനാൻ കെ അരീക്കൽ, സെക്രട്ടറി
Photo caption: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ ട്രഷറർ ബഹനാൻ കെ അരീക്കൽ, സെക്രട്ടറി ജിൻസി ബിന്നി, കൊല്ലം ലീല റാവിസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ശരത് എം എസ്, ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ, ഇമാക് മുൻ പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ, അശോക എവിഎൽ സൊല്യൂഷൻസ് എംഡി അരുൺ അശോക്, ഇമാക് സൈലന്റ് ഹീറോസ് അവാർഡ്‌സ് 2025 കൺവീനർ ജോയൽ ജോൺ എന്നിവർ ഇമാക് സൈലന്റ് ഹീറോസ് അവാർഡ്സ് 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ. (ഇടത്തുനിന്നും വലത്തോട്ട്)