പാപ്പനംകോട് KSRTC ഡിപ്പോയിൽ രാജീവ് ചന്ദ്രശേഖർ ഫൗണ്ടേഷൻ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ യൂണിറ്റ് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി ആശാ നാഥ് ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ പാപ്പനംകോട് സജി,ആർ അഭിലാഷ്,BJP മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് എന്നിവർ പങ്കെടുത്തു.

Spread the love

………

2026 സെപ്തംബറിൽ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ നടന്ന പാപ്പനംകോട് ട്രാൻസ്പോർട്ട് ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റിയിലാണ് യൂണിറ്റിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടു വച്ചത്.
ഇതെത്തുടർന്ന് ട്രാൻസ്പോർട്ട് ജീവനക്കാരുടേയും യാത്രക്കാരുടേയും സൗകര്യാർത്ഥം വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിനുള്ള സന്നദ്ധത രാജീവ് ചന്ദ്രശേഖർ തന്നെ അറിയിക്കുകയായിരുന്നു.

പാപ്പനംകോട് KSRTC ഡിപ്പോയിൽ രാജീവ് ചന്ദ്രശേഖർ ഫൗണ്ടേഷൻ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ യൂണിറ്റ് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി ആശാ നാഥ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ പാപ്പനംകോട് സജി,ആർ അഭിലാഷ്,BJP മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് എന്നിവർ പങ്കെടുത്തു.

‘നേമം ജനതയുടെ സർവ്വതോന്മുഖ ക്ഷേമവും വികസനവും ഉറപ്പാക്കുകയാണ് തന്റെ കർത്തവ്യമെന്നും എം എൽ എ എന്ന നിലക്ക് അതിനായി തന്നാലാവുന്ന എല്ലാ സഹായവും എല്ലായ്പ്പോഴും ഉണ്ടാകുമെന്നും’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *