കേരളത്തിലെ വാട്ടർ അതോറിറ്റിയിലെ ചെറു കിട കരാറുകാർ ഇന്ന് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുൾ മൂലം ആത്മഹത്യയുടെ വക്കിലാണ്
കേരളത്തിലെ വാട്ടർ അതോറിറ്റിയിലെ ചെറു കിട കരാറുകാർ ഇന്ന് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയാണ് കരാർ മേഖലയിൽ ബില്ലുകൾ മാറി നൽകാത്തതു കാരണം കരാറുകാരും അവരുടെ കുടുംബാംഗങ്ങളും തൊഴിലാളികളും ജീവിത മാർഗം വഴി മുട്ടി ആത്മഹത്യയുടെ വക്കിലാണ് വാട്ടർ അതോറിറ്റി മാനേജ്മെൻ്റും ബഹുമാനപ്പെട്ട ജാലവിദവ വകുപ്പ് മന്ത്രി ധന കാര്യവകുപ്പ് മുന്തി മുഖ്യമന്തി എന്നിവർക്ക് ‘ഈ അവസ്ഥാ ചുണ്ടി കാണിച്ച് പല പ്രാവശ്യം നിവേദനങ്ങൾ നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി കരാറുകാർ മലയാളി യുടെ ദേശീയോ ഝവമായ തിരുവോണ നാളിൽ വാട്ടർ അതോറിറ്റി കേന്ദ്രകാര്യാലയമായ ജലദവനു മുന്നിൽ പട്ടിണി സമരം നടത്തുന്നു കൂടാതെ മറ്റു ജില്ലകളിലും പ്രതീകാത്മകമായി സമരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു ഇ സമരത്തിലേയ്ക്ക് എത്തി ചേരാന്നുള്ള സാഹചര്യം ചാവകെ വിശദീകരിക്കുന്നു കരാറുകാരക്ക അത്യാവശ്യ അറ്റകുറ്റപണികൾ വകയിൽ18 മാസത്തെ കാലയളവിലായി 200 കോടി രൂപ പേയമെൻ്റ് ലഭിക്കാനുണ്ട് സ്റ്റേറ്റ് പ്ലാനിൽ വിവിധ ഹെഡുകളിലായി 400 കോടി രൂപ േ പയ്മെൻ്റ് ല ദിക്കാനുണ്ട് ജലജീവൻ മിഷൻ വർക്കുകളിൽ കരാറുകാരുടെ കുടിശ്ശീ ക 4500 കോടി ലഭിക്കാനുണ്ട് റിട്ടൺ ഷൻ സെക്യൂരിറ്റി എന്നിവ തിരികെ ലഭിക്കുന്നതിനുള്ള ഓഫീസുകളിൽ വളരെയേറെ കാലതാമസം ഉണാകുന്നു