ഒമാന്റെ ബഹിരാകാശ മേഖലയിൽ നാഴികകല്ലായി ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു
ഒമാന്റെ ബഹിരാകാശ മേഖലയിൽ നാഴികകല്ലായി ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു. സുൽത്താനേറ്റിന്റെ ആദ്യത്തെ പരീക്ഷണാത്മക ബഹിരാകാശ റോക്കറ്റാണ് ദുകം-1. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു
Read more