ഷഹബാസ് കൊലപാതക കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം പതിനൊന്നിലേക്ക് മാറ്റി

ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം പതിനൊന്നിലേക്ക് മാറ്റി. കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. കസ്റ്റഡിയിൽ

Read more

മുണ്ടൂർ കാട്ടാന ആക്രമണം; യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

പാലക്കാട് മുണ്ടൂർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം കൈമാറും. അമ്മയുടെ വിദ​ഗ്ധ ചികിത്സയ്ക്കായി 1 ലക്ഷം രൂപയും കൈമാറും. യുവാവിന്റെ

Read more

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ആണ് ഇന്ന് നടക്കുക. കളമശേരി മെഡിക്കൽ കോളേജിൽ

Read more

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം MDMA യുമായി യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ…

തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽ(1)മട്ടന്നൂർ മരുതായി സ്വദേശി #മുഹമ്മദ് ഷംനാദ് 23 വയസ്സ് (2)വളപട്ടണം

Read more

ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും.കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. നിയമസംവിധാതത്തിൽ

Read more

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേയ്ക്ക് മാലിന്യം തള്ളിയതിന് ഗായകൻ എം ജി ശ്രീകുമാറിന് പിഴ വിധിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്താണ് 25,000 രൂപ പിഴ വിധിച്ചത്. എം ജി ശ്രീകുമാർ

Read more

ഫലസ്തീന്‍ കൂട്ടക്കുരുതി, വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി വേട്ട:പെരുന്നാള്‍ ദിനത്തില്‍ കാംപയിന്‍ നടത്തും- അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്രബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത്

Read more

യുവസേന :ലഹരിക്കെതിരായുള്ള പ്രചാരണത്തിന് നാളെ തുടക്കം

യുവകൾക്കിടയിലുള്ള മയക്കു മരുന്നിന്റെ അമിത ഉപയോഗത്തിനെതിരെയുള്ള പ്രചാരണത്തിന് നാളെ തിരുവനന്തപുരത്തു തുടക്കം കുറിക്കുന്നു.

Read more

തിരുവനന്തപുരത്ത് എസ്ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേൽപിച്ചു

തിരുവനന്തപുരത്ത് എസ്ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേൽപിച്ചു. പൂജപ്പുര എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.

Read more

കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി

കൊല്ലം: കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ

Read more