ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ

എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ

Read more

നരഭോജി കടുവയ്ക്കായി കൂടൊരുക്കി വനംവകുപ്പ്; തിരച്ചിൽ ഊർജിതം

വയനാട്: പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കുടുക്കാൻ കുങ്കി ആനകൾ എത്തും. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്. പ്രിയദർശിനി എസ്റ്റേറ്റിന്റെ

Read more

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാൻ അനുമതി നൽകി

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാൻ അനുമതി നൽകി മന്ത്രി എ കെ ശശീന്ദ്രൻ . മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിന് പിറകെയാണ് വെടിവെയ്ക്കാനുള്ള അനുമതി

Read more

കഠിനംകുളം കൊലപാതകം ; യുവതിയുടെ ഇൻസ്റ്റാഗ്രാം ഫ്രണ്ടായ പ്രതി ഫിസിയോ തെറാപ്പിസ്റ്റ്

കഠിനംകുളത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഫിസിയോ തെറാപ്പിസ്റ്റ്. പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട് എന്നും പൊലീസ് കണ്ടെത്തി. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും

Read more

ജയിലിൽ മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസിക അസ്വാസ്ഥ്യം

കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബർ മണവാളൻ പിടിയിലായിരുന്നു . അറസ്റ്റ് ചെയ്ത് ജയിലിൽ ആയ മണവാളന്റെ മുടി അധികൃതർ മുറിച്ചു .

Read more

SNPSECK പ്രവർത്തകർക്ക് നേരെ പ്രകോപനവുമായി പ്രമുഖ ഭരണപക്ഷ സംഘടനയിൽപ്പെട്ട ജീവനക്കാർ!

ജനുവരി 22 ന് പണിമുടക്കിൽ പങ്കെടുത്തു കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് പ്രകടനത്തിനായി എത്തിച്ചേർന്ന SNPSECK പ്രവർത്തകർക്ക് നേരെ പ്രകോപനവുമായി വന്ന പ്രമുഖ ഭരണപക്ഷ സംഘടനയിൽപ്പെട്ട ചില ജീവനക്കാർ

Read more

പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; മൂന്ന് പേർ പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി പെരുമ്പാവൂർ മുടിക്കൽ തടി ഡിപ്പോക്ക് സമീപത്തുള്ള

Read more

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

കോഴിക്കോട് : പോക്സോ കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി

Read more

കൊൽക്കത്ത ആർജി കർ ബലാത്സംഗക്കൊല; കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം അപ്പീൽ നൽകാൻ സാധ്യത

കൊൽക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ്​ ബലാത്സംഗക്കൊലയിലെ കോടതിവിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം അപ്പീൽ നൽകാനൊരുങ്ങുന്നതായി സൂചന. പ്രതിയായ സഞ്ജയ് റോയിയെ വധശിക്ഷ നൽകുന്നതിൽ നിന്നും ഒഴിവാക്കിയത് ചോദ്യം

Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഷരീഫുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബൈയിലെ

Read more