നെയ്യാറ്റിൻകര ശാസ്താംതലയിൽയുവതിയെ വെട്ടി പരിക്കേൽപിച്ചപ്രതിയെ റിമാന്റു ചെയ്തു
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശാസ്താംതലയിൽ യുവതിയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ റൊമാന്റി ചെയ്തു .
കഴിഞ്ഞ ദിവസം നടന്ന യുവതിക്ക് നേരെ ഉണ്ടായ ആക്രമണം വളരെയധികം മാധ്യമശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു . തുടർന്ന് നെയ്യാറ്റിൻകര പോലീസ് . നിരവധി സ്ഥലത്ത് സിവിൽ വേഷത്തിൽ പോലീസിനെ നിർത്തി വല വിരിച്ചാണ് പ്രതിയെ പിടികൂടിയത് .
സച്ചിനെ കൂടാതെ മറ്റൊരു ആൺസുഹൃത്തു വന്നതാണ് വെട്ടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. .കൂടുതൽ വിവരങ്ങൾ പോലീസ് . സച്ചിൻ മാസങ്ങൾക്കു മുമ്പ് സൂര്യയുടെ വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമം നടത്തിയിരുന്നു.
കയർ അറത്തിട്ട് നാട്ടുകാർ രക്ഷിക്കുകയായിരുന്നു അന്ന് . അറസ്റ്റ് ചെയ്ത സമയത്ത് ശ്വാസ തടസ്സമുണ്ടെന്നും ഓക്സിജൻ നൽകാൻ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . ആശുപത്രിയിൽ എത്തിച്ചു സച്ചിന് ഓക്സിജൻ നൽകാൻ അവസരം പോലീസ് ഉണ്ടാക്കി കൊടുത്തിരുന്നു.
സൂര്യ ഗായത്രി യുടെ ആൺ സുഹൃത്ത് സച്ചു എന്ന വിപിൻ മുൻപും ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ട് കോടങ്ങാവിളയിൽ അതിരു തർക്കത്തിനിടെ എതിർ കക്ഷിയെ അടിച്ചു നിലത്തിട്ടസഭാവമുണ്ടായി അന്ന് മജിസ്‌ട്രേട്ട് വയസുതികയാത്തതിനാൽ നല്ലനടപ്പിന് വിട്ട സംഭവം നിലവിലുണ്ട് .കൂലിപ്പണിക്കാരനാണ് പ്രതി വിപിൻ .
ഇന്നലെ രാവിലെ നെയ്യാറ്റിൻകര പോലീസിന്റെ നേതൃത്വത്തിൽ അതിയന്നൂരിലെ ശാസ്ത്രം തലയിൽ എത്തി ച്ചു തെളിവെടുപ്പു നടത്തി. വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി സൂര്യയുടെ വീടിനടുത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സൂര്യ ഗായത്രി തന്നോടൊപ്പം വീട്ടിൽ വന്നു താമസിപ്പിക്കണം താമസിക്കണം എന്ന ആവശ്യം വിപിൻ ഉന്നയിച്ചെങ്കിലും തയ്യാറായില്ല. ചില ആൺ സുഹൃത്തുക്കൾ വീട്ടിൽ എത്തുന്നത് വിപിൻ പലപ്രാവശ്യം തടസ്സം പറഞ്ഞിരുന്നു. ഇവയെല്ലാം പെട്ടെന്നുള്ള ആക്രമണത്തിന് കാരണമായെന്ന് പോലീസ് പറയുന്നു. ശാസ്താംല പ്രദേശത്ത് സംഭവം നടന്നതിന് സ്വക്ഷികൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നുണ്ട്. പുതിയ തലമുറയിലെ
ദമ്പതികൾ വഴിവിട്ട ജീവിതം ക്രിമിനൽ കുറ്റങ്ങൾ ഉണ്ടാകുന്നതിന് പലപ്പോഴും കാരണമാകുന്നുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥിതി അവസാനിച്ചതോടെ അണു കുടുംബങ്ങൾ പെട്ടെന്നുള്ള ദേഷ്യവും സംശയ രോഗങ്ങളും കുറ്റവാസനയിലേക്ക് കടക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി മാന്റു ചെയ്യും .