പത്മശ്രീ പുരസ്കാരം കിട്ടിയ കലാമണ്ഡലം വിമല മേനോൻ ടീച്ചറിനെ ആദരിച്ചു

Spread the love

തിരുവനന്തപുരം : പത്മശ്രീ പുരസ്കാരം കിട്ടിയ കലാമണ്ഡലം വിമല മേനോൻ ടീച്ചറിനെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ലക്ഷ്മിപ്രിയ , ജില്ലാ സെക്രട്ടറി അനിൽകുമാർ, മേഖലാ സെക്രട്ടറി പാപ്പനംകോട് അനിൽ , ശാസ്തമംഗലം ബാബു, സെൽവി കുമാരി, കഴക്കൂട്ടം മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *