ദക്ഷിണ കൊറിയയിൽ മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബയുടെ കേസ് റിപ്പോർട്ട് ചെയ്യുന്നു: ആദ്യ മരണവും സ്ഥിരീകരിച്ചു
ബുസാൻ: ചൈനയിൽ ഉയർന്നുവരുന്ന ഒരു പുതിയ കോവിഡ് -19 ഭീതിയ്ക്കിടയിൽ, ദക്ഷിണ കൊറിയയിൽ മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബയുടെ കേസ് റിപ്പോർട്ട് ചെയ്യുന്നു. 50 വയസ്സുള്ള ഒരാളാണ് അണുബാധയേറ്റ്
Read more