അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി

വാഷിങ്ടണ്‍: അവിഹിതബന്ധം മറച്ചുവെക്കാന്‍ പോണ്‍ സിനിമാനടിക്ക് പണംനല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികള്‍ക്ക് മുന്നോടിയായാണ് ട്രംപിന്റെ

Read more

ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു : മലയാളികൾ യൂസഫ് അലി ഒന്നാമത്

ദുബൈ: ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു. 211 ശതകോടിയുമായി ലൂയി വിറ്റന്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 2,640 സമ്പന്നരെയാണ്

Read more

അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തതായി ചൈന

അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തതായി ചൈന. ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത്

Read more

യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കീഴടങ്ങിയേക്കും

ന്യൂയോര്‍ക്ക്: നീലച്ചിത്ര നടിക്ക് പണംനല്‍കിയ കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും. പ്രദേശികസമയം ഉച്ചകഴിഞ്ഞ് മാന്‍ഹാട്ടന്‍ ക്രിമിനല്‍ക്കോടതിയില്‍ എത്തുമെന്നാണു

Read more

മനുഷ്യനും മൃഗങ്ങളും മാത്രമല്ല, സസ്യങ്ങളും വികാര ജീവികളാണെന്ന് പുതിയ കണ്ടെത്തല്‍

മനുഷ്യനും മൃഗങ്ങളും മാത്രമല്ല, സസ്യങ്ങളും വികാര ജീവികളാണെന്ന് പുതിയ കണ്ടെത്തല്‍. സമ്മര്‍ദ്ദത്തിലാകുമ്പോഴും മുറിവേല്‍ക്കുമ്പോഴും സസ്യങ്ങളും കരയാറുണ്ട് എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇസ്രയേലിലെ ടെല്‍ അവീവ്

Read more

അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ ജാമ്യ കാലാവധി ഏപ്രിൽ വരെ 13 വരെ നീട്ടി

ന്യൂഡൽഹി : അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി തിങ്കളാഴ്‌ച സൂറത്ത്‌ സെഷൻസ്‌ കോടതിയിൽ അപ്പീൽ നൽകി. രണ്ടുവർഷത്തെ തടവിന്‌ ശിക്ഷിച്ച ചീഫ്‌ ജുഡീഷ്യൽ

Read more

കോഴിക്കോട് ജില്ലയിലെ എലത്തൂരിന് സമീപം ഓടുന്ന ട്രെയിനിനുള്ളിൽ അജ്ഞാതൻ പെട്രോൾ ഒഴിക്കുകയും തീയിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു “ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്, ഞാൻ കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചു. അദ്ദേഹം എസ്ഐടി രൂപീകരിക്കുന്നു. ആർ.പി.എഫ്

Read more

കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം

കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം എട്ട് പേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. കാനഡയില്‍

Read more

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയർന്നു. ഇതുവരെ 4,41,71,551 പേർ രോഗമുക്തി

Read more

പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി : പട്ടിണിയിലേക്ക് കടന്നിട്ട് മാസങ്ങൾ

പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി പട്ടിണിയിലേക്ക് കടന്നിട്ട് മാസങ്ങളായി. ഇപ്പോൾ ദാരുണമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. കറാച്ചി നഗരത്തിൽ വെള്ളിയാഴ്‌ച സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും

Read more