- പാലക്കാട് ജില്ലയിലെ പുതൂർ പോലീസ് സ്റ്റേഷനും മറ്റു ചില പോലീസ് സ്റ്റേഷനുകളിലെയും ഓഫീസുകളിലെയും അനുബന്ധ സൗകര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
- തീവണ്ടിയിൽ തീ കൊളുത്തിയ സംഭവം അതീവ ഗുരുതരമാണ്. ഇത് കേരളത്തിന് പരിചിതമല്ലാത്ത സംഭവമാണ്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ്