നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളിൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാപു​ള്ളി അ​റ​സ്റ്റിൽ

വി​തു​ര: നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളിൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാപു​ള്ളി അ​റ​സ്റ്റിൽ. ക​ല്ലാ​ർ അം​ബേ​ദ്ക​ർ കോ​ള​നി ഹൗ​സ് ന​മ്പ​ർ 56-ൽ ​മ​ണി​ക്കു​ട്ട​ൻ( ക​ല്ലാ​ർ മ​ണി​ക്കു​ട്ട​ൻ-48) ആ​ണ് അറസ്റ്റിലായത്. വി​തു​ര പൊ​ലീ​സാണ്

Read more

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ജീവനക്കാരെ പൂട്ടിയിട്ടത്.ഓഫീസിന് മുന്നിൽ

Read more

കോഴിക്കോട്ട് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി : രണ്ടു പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു.ഫെബ്രുവരി 18ന്

Read more

തെങ്കാശി പാവൂര്‍സത്രത്ത് മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തെന്മല: തെങ്കാശി പാവൂര്‍സത്രത്ത് മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക

Read more

വീ​ട് പണയത്തിന് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: വീ​ട് പണയത്തിന് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കാ​ഞ്ഞി​രം​പാ​റ ശാ​സ്ത​മം​ഗ​ലം രാ​മ​നി​ല​യം വീ​ട്ടി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി (58) ആ​ണ് അറസ്റ്റ​ലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ

Read more

അമരവിള ചെക്ക് പോസ്റ്റ് വഴി 4 കിലോ കഞ്ചാവ് കടത്തി കൊണ്ടു വന്ന യുവാവിനെ എക്സൈസ് പിടികൂടി

സുരേഷ് നെയ്യാറ്റിൻകര നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റ് വഴി 4 കിലോ കഞ്ചാവ് കടത്തി കൊണ്ടു വന്ന യുവാവിനെ എക്സൈസ് പിടികൂടി. കൊല്ലം കല്ലുവാതുക്കൽ ദേശത്ത്

Read more

ഡ​ൽ​ഹി​യി​ൽ 18 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി​യി​ൽ 18 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി നൈ​ജീ​രി​യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​ഡി​സ് അ​ബാ​ബ​യി​ൽ നി​ന്ന്

Read more

പ്രമുഖ താരങ്ങളെ കേന്ദ്രീകരിച്ച് മലയാള സിനിമാ നിര്‍മാണ മേഖലയില്‍ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി

കൊച്ചി : മലയാള സിനിമാ നിര്‍മാണ മേഖലയില്‍ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നികുതിയായി ഖജനാവിലേക്ക് എത്തേണ്ട

Read more

നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. കാറമേലിലെ കൊവല്‍ മുപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി.ചെറുപുഴയിലെ എം.ടി.പി. റഷീദ്,

Read more

നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ നിരവധി കേസിൽ പ്രതിയായ യുവാവ് ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ . പെരുമ്പഴുതൂർ വില്ലേജിൽ ടി ദേശത്ത് മുള്ളറവിള കല്ലുപാലം

Read more