താമരശേരിയിലെ വീട്ടില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് : താമരശേരിയിലെ വീട്ടില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. ദുബായില്‍ ജോലി

Read more

കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം: എഴുകോണില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എഴുകോണ്‍ വട്ടമണ്‍കാവിലാണ് വെള്ള നിറത്തിലുള്ള

Read more

ഒന്നരമാസമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ‘തലവേദന’യുണ്ടാക്കിയ ‘അജ്ഞാതന്‍’ പോലീസ് പിടിയിലായി

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഒന്നരമാസമായി സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ‘തലവേദന’യുണ്ടാക്കിയ ‘അജ്ഞാതന്‍’ ഒടുവില്‍ പോലീസ് പിടിയിലായി. കറന്‍സി നോട്ടുകളില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പുകളെഴുതി വീടുകള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കുന്നയാളെയാണ് പോലീസ്

Read more

കാമുകിയെ കാനഡയില്‍ നി്ന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഹരിയാന: വിവാഹവാഗ്ദാനം നല്‍കി കാമുകിയെ കാനഡയില്‍ നി്ന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ ക്രൂരമായി കൊന്ന് മൃതദേഹം

Read more

ചിക്കൻ കറി രുചിച്ച് നോക്കാൻ കിട്ടിയില്ല അച്ഛനെ മകൻ വിറകിനടിച്ചു കൊലപ്പെടുത്തി

മംഗളൂരു: വീട്ടില്‍ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാന്‍ പോലും കിട്ടാഞ്ഞതിന്റെ പേരില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് അച്ഛന്‍ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം

Read more

വിവാഹസമ്മാനമായ ഹോംതിയറ്റര്‍ മ്യൂസിക് സിസ്റ്റത്തിലെ ബോംബ് പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

റായ്പുര്‍: വധുവിന് മുന്‍കാമുകന്‍ നല്‍കിയ വിവാഹസമ്മാനമായ ഹോംതിയറ്റര്‍ മ്യൂസിക് സിസ്റ്റത്തിലെ ബോംബ് പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ചമാരി ഗ്രാമത്തില്‍ നിന്നുള്ള ഹേമേന്ദ്ര

Read more

കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ മൊഴി പുറത്ത്

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ മൊഴി പുറത്ത്. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്നാണ് പ്രതി

Read more

എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പടിയില്‍

മുംബൈ: എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി പിടിയിലായത്. മഹാരാഷ്‌ട്ര എടിഎസിന്റെ സഹായത്തോടെയാണ് ഷഹറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്.

Read more

പൊ​ലീ​സ് സ്റ്റേ​ഷ​ന് ഉ​ള്ളി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ യുവാവ് അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട: പൊ​ലീ​സ് സ്റ്റേ​ഷ​ന് ഉ​ള്ളി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ യുവാവ് അറസ്റ്റിൽ. ആ​റ്റു​കാ​ൽ പാ​ട​ശേ​രി സ്വ​ദേ​ശി സ​ജി​ത്ത് (അ​പ്പു-22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് പൊലീ​സ്

Read more

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക

Read more