കണ്ണൂർ കമ്മിഷണർ ഓഫിസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു
കണ്ണൂര്‍ :കണ്ണൂർ കമ്മിഷണർ ഓഫിസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊലപാതകം നടന്നത്. കണ്ണൂർ കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് (39) മരിച്ചത്.മോഷണശ്രമമാണ് കൊലപാതകത്തില്‍
Read more