ബിഹാറിൽ യുവതിയേയും അഞ്ചുവയസുള്ള മകളെയും കൊലപ്പെടുത്തിയതായി കണ്ടെത്തി
ബിഹാറിൽ യുവതിയേയും അഞ്ചുവയസുള്ള മകളെയും കൊലപ്പെടുത്തിയതായി കണ്ടെത്തി. ബക്സർ ജില്ലയിലെ ബല്ലാപൂർ ഗ്രാമത്തിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അനിതാ ദേവി (29), മകൾ സോണി
Read more