‘രാജ്യം അവശേഷിക്കില്ല’; ഉക്രൈയ്ന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി ട്രംപ്
തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ഏകാധിപതിയാണെന്നും അദ്ദേഹം എത്രയും വേഗം യുദ്ധത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ രാജ്യം തന്നെ അവശേഷിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്
Read more