പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ; പ്രചരണ ജാഥ മെയ് 5 ന് കാസർഗോഡ് നിന്ന് ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ
പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിക്കുന്നതായി മന്ത്രി വി അബ്ദുറഹ്മാൻ. പഞ്ചായത്ത്- ജില്ലാ പഞ്ചായത്ത് കൗൺസിലുകളെ ബന്ധിപ്പിച്ചാകും പദ്ധതി. ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അക്രമത്തിനെതിരെയുള്ള പ്രചരണമാണ്
Read more