സ്വത്തു തട്ടാൻ കെട്ടിയത് 28 വയസിനു മൂത്ത സ്ത്രീയെ, പിന്നാലെ കൊലപാതകം: ശാഖാ കുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ശാഖാകുമാരി വധക്കേസില്‍ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടരും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അതിയന്നൂർ അരുണ്‍ നിവാസില്‍ അരുണ്‍ എന്ന 32കാരനെയാണ്
Read more