പോലീസ് ഓഫീസേഴ്സ് അസോസിയേഷൻസംഘടിപ്പിക്കുന്നലഹരി വിരുദ്ധ സെമിനാറും

Spread the love

സ്റ്റിക്കർ വിതരണവും

നെയ്യാറ്റിൻകര:പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
സംഘടിപ്പിക്കുന്ന
ലഹരി വിരുദ്ധ സെമിനാറും
സ്റ്റിക്കർ വിതരണവും നടത്തി. ഇന്ന് വൈകിട്ട് 4മണിക്ക് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ അങ്കണത്തിൽ കൂടിയ യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ .എസ് .
സു ദർശൻ. ഉദ്ഘാടനം നിർവഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ അദ്ധ്യക്ഷതയിൽ നിഷാന്തിന്റെ
അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ ചെയർമാൻ രാജ് മോഹൻ ,
നെയ്യാറ്റിൻകര ഡി എസ് പി ഷാജി, എസ് എച്ച് ഓമാരായ
പ്രവീൺ, സജി എസ് എസ് ,
ധർമ്മരാജ് , ധനപാലൻ |, പ്രസാദ്,, സുജിത്ത് , ആസാദ്,
തുടങ്ങിയവർ പങ്കെടുത്തു.
വിതരണം ചെയർമാൻ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *