എറണാകുളത്ത് പോലീസ് സ്റ്റേഷനിലെത്തിയ എന്നെ ലോക്കപ്പിൽ അടയ്ക്കുക എൻ്റെ അനുവാദമില്ലാതെ എൻ്റെ ഫോട്ടോ എടുക്കുവാൻ അവിടെ കൂടി മാധ്യമ പ്രവർത്തകർക്ക് പോലീസ് അനുവാദം നൽകുകയും ചെയ്തു
പത്രക്കുറിപ്പ്
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് നേത്യത്വം നൽകുന്ന സിപിഎമ്മി യുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറേ മുഖ്യമന്ത്രി എന്നിവർക്ക് പരാതികൾ നൽകിയ. ചെന്നൈയിൽ വർഷങ്ങളാ ബിസിനസ്സ് നടത്തുന്ന എനിക്കെതിരെ പക തീർക്കാൻ എന്നെ അനധികൃതമാ അറസ്റ്റ് ചെയ്യുകയും എറണാകുളം പോലീസ് സ്റ്റേഷനിൽ വച്ച് വിലങ്ങ് വയ്ക്കുകൾ ലോക്കപ്പിലിടുകയും ചെയ്തു.
2025 ഒക്ടോബർ 31 ന് രാവിലെ 8.50 നാണ്. കേരളത്തിൽ നിന്നെത്തിയ പോലീസ് സംഘം, എറണാകുളം ഠൗൺ പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ചെന്നൈയിലെ എൻ്റെ ഫ്ളാറ്റിലെത്തി എന്നെ അ ചെയ്‌ത് വാറൻറോ, നോട്ടീസോ ഒന്നും നൽകാതെയാണ് എന്നെ അറസ്റ്റ് ചെയ്‌ം വഴി എസ്.ഐ ശ്രീജിത്ത് വളരെ മോശമായ ഭാഷയിൽ എന്നോട് സംസാരിക്കുക പരാതിക്കാരുടെ വാഹനത്തിലെത്തിയായിരുന്നു അറസ്റ്റ്. കേരളത്തിലേക്ക് പോ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്.
.
പിറ്റേന്ന് (നവംബർ 1) കോടതിയിൽ ഹാജരാക്കാൻ പോകും വഴി, = ക്കേസിലെ കുറ്റവാളികളെയും മറ്റും ചെയ്യുന്നത് പോലെ എന്നെ കൈവി വയ്ക്കുകയും ചെയ്തു. പോലീസ്‌കാരോട് ചോദിച്ചപ്പോൾ മുകളിൽ നിന്ന് നിൽ ഉണ്ടെന്നാണ് അവർ പറഞ്ഞത്. ഇങ്ങനെ എന്നെ വിലങ്ങ് വച്ച ദൃശ്യങ്ങൾ മട്ട ദൃശ്യമാധ്യമങ്ങളും കേരളമാകെ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇത് = മനുഷ്യാവകാശ ലംഘനമാണ്.
എന്നോട് ഇപ്രകാരം പകതീർക്കാനുള്ള കാരണങ്ങൾ ഇനി പറ ഇക്കഴിഞ്ഞ മധുര പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ലണ്ടൻ സിപിഎം ഘടം പിന്നെത്തിയ രാജേഷ് കൃഷ്‌ണ എന്ന വ്യക്തി എൻ്റെ പരാതിയുടെ അട് തിൽ പാർട്ടി കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെടുകയുണ്ടായി. ഇതിൽ

