‘മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു’; വേടനെതിരെ എൻഐഎയ്ക്ക് പരാതി നല്‍കി ബിജെപി
വേടനെതിരെ വീണ്ടും ബിജെപി രംഗത്ത്. വേടൻ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി എൻഐഎയ്ക്ക് പരാതി നല്‍കി. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി
Read more