രാജസ്ഥാനിലെ ഖതുശ്യാം ജി ക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ : സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെ കടയുടമകൾ ആക്രമിച്ചു
രാജസ്ഥാനൻ : Big Breaking NEWS രാജസ്ഥാനിലെ ഖതുശ്യാം ജി ക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ. കനത്ത മഴയിൽ നിന്ന് രക്ഷതേടിയെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെ കടയുടമകൾ ആക്രമിച്ചു. കമ്പ് വടികൾ കൊണ്ടാണ് ഭക്തരെ കടയുടമകൾ ആക്രമിച്ചത്. സ്ത്രീകൾ തങ്ങളെ കൂടെയുള്ള ഭർത്താർന്മാരെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ടുവെങ്കിലും കടയുടമ്മകൾ സ്ത്രീകളെ ഉൾപ്പെടെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കനത്ത മഴ തുടർന്ന് കടകളുടെ ഭാഗത്ത് അഭയം തേടിയാണ് ആക്രമണത്തിന് കാരണമായത്. തങ്ങളുടെ കച്ചവടത്തിനെ ബാധിക്കുന്ന രീതിയിൽ ഭക്തർ അഭയം തേടിയത്. ഇതോതുടർന്ന് ഇരുവരും വാക്കു തർക്കത്തിൽ ആകുകയായിരുന്നു ശേഷം കാര്യങ്ങൾ ഒരു സംഘർഷാവസ്ഥയിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം.