കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക
കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ നാളെ ഇന്ത്യയിലെത്തിക്കും. രണ്ട് വിമാനങ്ങളിലായാണ് എത്തിക്കുക. വിലങ്ങണിയിച്ചാണോ എത്തിക്കുക എന്നതും സൈനിക വിമാനത്തിലാണോയെന്നതും വ്യക്തമല്ല അതേസമയം
Read more