അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക് : അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ടെന്നീസിയിലെ ചെറുപട്ടണമായ അര്‍കബുത്ലയിലാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും
Read more