ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങി : ഗാസയിൽ വ്യോമാക്രമണം ഇസ്രായേൽ ശക്തമാക്കി

ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തുടങ്ങാനിരിക്കെ ഗാസയിൽ വ്യോമാക്രമണം ഇസ്രായേൽ ശക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്.

Read more

നേപ്പാളിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു

നേപ്പാളിൽ വെള്ളിയാഴ്ച അർദ്ധരാത്രി ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മരണസംഖ്യ 157 കവിഞ്ഞിട്ടുണ്ട്. ഇതിൽ 89 പേർ സ്ത്രീകളാണ്. 190

Read more

നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം

നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നേപ്പാളിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ

Read more

ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ

Read more

പാകിസ്ഥാനിൽ പോലീസിനെ ലക്ഷ്യമാക്കി സ്ഫോടനം : 5 പേർ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോലീസിനെ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേര ഇസ്മായിൽ ഖാൻ നഗരത്തിലാണ് സ്‌ഫോടനം നടന്നതെന്ന്

Read more

ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രായേൽ സൈന്യം

ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രായേൽ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം

Read more

വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍

മസ്കറ്റ്:വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍

Read more

ഹമാസിനെ തകര്‍ക്കണമെങ്കില്‍ അവരുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രായേല്‍

ടെല്‍ അവീവ്: ഹമാസിനെ തകര്‍ക്കണമെങ്കില്‍ അവരുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു.ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളുടെ

Read more

തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്

തെക്കൻ മെക്സിക്കോ നഗരത്തെ ഭീതിയിലാഴ്ത്തി ഓറ്റിസ് കൊടുങ്കാറ്റ്. മണിക്കൂറുകൾകൊണ്ട് കനത്ത നാശമാണ് കൊടുങ്കാറ്റിനെ തുടർന്ന് മെക്സിക്കോയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, കൊടുങ്കാറ്റിൽ 27 പേർക്ക്

Read more

ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്ക്ക് വിധിച്ചു

ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്ക്ക് വിധിച്ചു. തിരുവനന്തപുരം സ്വദേശിയടക്കം നാവികസേന ഉദ്യോഗസ്ഥരായിരുന്ന എട്ട് പേരാണ് തടവിലാക്കപ്പെട്ടിരുന്നത്. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. എട്ടുപേരും

Read more