ബസ് ഡിപ്പോയ്ക്കുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും അന്യ സംസ്ഥാന തൊഴിലാളികൾ മര്‍ദ്ദിച്ചു
പോത്തൻകോട്: മദ്യലഹരിയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റിറ്റാത്തതിനു ബസ് ഡിപ്പോയ്ക്കുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മര്‍ദ്ദനം.കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി
Read more