ചോദ്യപേപ്പർ ചോർച്ച; ക്രൈം ബ്രാഞ്ച് കേസ് എടുത്തു

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് എഫ് ഐ ആർ രേഖപെടുത്തിയത്. തട്ടിപ്പ് ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തി ആണ്

Read more

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ക്രിസ്മസ് പരീക്ഷയുടെ

Read more

ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: കാർ കണ്ടെത്തി!

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിയാമ്പറ്റയിൽ നിന്നാണ്‌ കാർ കണ്ടെത്തിയത്‌. പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചെന്ന് പൊലീസ്‌ പറഞ്ഞു. ക്രൂരകൃത്യം

Read more

കല്ലടിക്കോട് വാഹനാപകടം; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിലെ ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ലോറി ഡ്രൈവർമാരായ പ്രജീഷ് ജോൺ, മഹീന്ദ്ര പ്രസാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

Read more

‘കല്ലടിക്കോട് അപകടം അതീവ ദുഃഖകരം’; ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി ഗണേഷ് കുമാർ

പാലക്കാട് വാഹനാപകടം അതീവ ദുഃഖകരമാണെന്നും പറയാൻ വാക്കുകളില്ലെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സംഭവത്തില്‍ ഉന്നതല അന്വേഷണം നടത്തും. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് എന്നത്

Read more

നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും

Read more

അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി

അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാൻ നെതന്യാഹു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് അദ്ദേഹം കോടതിയിൽ നേരിട്ട്

Read more

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം; വിമർശനം തുടർന്ന് കോടതി

ശബരിമലയിലെ ദിലീപിൻറെ സന്ദർശനത്തിൽ വിമർശനം തുടർന്ന് കോടതി. ശ്രീകോവിലിന് മുമ്പിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടും. സോപാനത്തിനു മുമ്പിൽ കുട്ടികൾക്ക് ശരിയായ ദർശനം സാധ്യമാകണം ഇത്തരം പ്രവർത്തികൾ

Read more

സിനിമയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ കുടുംബത്തിന് 25 ലക്ഷം രൂപ നൽകും

പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിൽ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുൻ

Read more

പീഡനക്കേസ്; നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടു പോകാൻ പാടില്ലെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും

Read more