‘ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരം’; മുഖ്യമന്ത്രി

പാലക്കാട് നെമനാറയിൽ ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്നും നടപടിയിൽ വീഴ്ച വരുത്തിയ പൊലീസ്

Read more

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം

Read more

‘മയക്കുമരുന്ന് ഉപയോഗത്തില്‍ ദേശീയതലത്തില്‍ കേരളം ഏറ്റവും പിന്നിൽ’; സംസ്ഥാനം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്

ദേശീയതലത്തില്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം ഏറ്റവും പിന്നിലാണെന്നും കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. വസ്തുതയെ വസ്തുതയായി തന്നെ കാണണം.

Read more

പാതിവില തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് ഇന്ന് യോഗം ചേരും; അന്വേഷണം എങ്ങനെയെന്ന് തീരുമാനിക്കും

പാതിവില തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് യോഗം ചേരും. ക്രൈം ബ്രാഞ്ച് മേധാവി യോഗത്തില്‍ പങ്കെടുക്കും. അന്വേഷണം എങ്ങനെയെന്ന് യോഗത്തില്‍ തീരുമാനിക്കും. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍

Read more

കൊക്കെയ്ന്‍ പാര്‍ട്ടി കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ 8 പ്രതികളെയും കോടതി വെറുതെ വിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്.

Read more

പാതി വില തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി കൊണ്ടുള്ള ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി

പാതി വില തട്ടിപ്പ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി കൊണ്ടുള്ള ഡി ജി പി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പ്രത്യേക സംഘം ഉടൻ രൂപീകരിക്കും. കൈമാറുന്നത് ആദ്യം

Read more

മീനാങ്കലിൽ മോഷണം തുടർക്കഥ : മോഷ്ടാവിനെ കണ്ടെത്താനാകാതെ പൊലീസ്

ആര്യനാട്:ആര്യനാട്-വിതുര പഞ്ചായത്തുകളഉടെ അതിർത്തി പ്രദേശമായ മീനാങ്കലിൽ മോഷണം തുടർക്കഥയാകുന്നു.നിരവധി പരാതികൾ ലഭിച്ചിട്ടും മോഷ്ടാവിനെ കണ്ടെത്താനാകാതെ പൊലീസ്.മീനാങ്കൽ പ്രദേശങ്ങളിൽ നിരവധി വീടുകളിലും ക്ഷേത്രങ്ങളിലുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ്

Read more

നെയ്യാറ്റിൻകര ശാസ്താംതലയിൽയുവതിയെ വെട്ടി പരിക്കേൽപിച്ചപ്രതിയെ റിമാന്റു ചെയ്തു

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശാസ്താംതലയിൽ യുവതിയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ റൊമാന്റി ചെയ്തു .കഴിഞ്ഞ ദിവസം നടന്ന യുവതിക്ക് നേരെ ഉണ്ടായ ആക്രമണം വളരെയധികം മാധ്യമശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു

Read more

നെയ്യാറ്റിൻകര അതിയന്നൂരിൽ യുവതിക്ക് വെട്ടേറ്റു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര അതിയന്നൂരിൽ യുവതിക്ക്വെട്ടേറ്റു .അതിയന്നൂർ ,ശാസ്താംതല ,കുളവരമ്പു,പ്ലാൻമുടമ്പു പുത്തൻ വീട്ടിൽ ,സൂര്യഗായത്രി 28 നാണ്ഇന്നലെ രാവിലെ 11.30 വെട്ടേറ്റത് .വീട്ടിലേക്കു വെട്ടുകത്തിയുമായി കയറിവന്നആൺസുഹൃത്തായ സച്ചുവെന്ന

Read more

മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്

പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്ന്

Read more