ലഹരിക്കച്ചവടം അന്തർസംസ്ഥാന കച്ചവടക്കാരൻ നെയ്യാറ്റിൻകരയിൽ പിടിയിൽ
ലഹരിക്കച്ചവടം അന്തർസംസ്ഥാന കച്ചവടക്കാരൻ നെയ്യാറ്റിൻകരയിൽ പിടിയിൽ. കഴിഞ്ഞy 15 വർഷങ്ങളയി ശാന്തിഭൂഷന്റെയും ചക്കരപ്രവീണിന്റെയും കൂട്ടാളി കച്ചവടവും കടത്തും. അവസാനം.ഇപ്പോൾ 10 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിലാണ് അറസ്റ്റ്. ആന്ധ്ര, തമിഴ് നാട്, കേരളം വിവിധ പോലീസിസ്റ്റേഷനുകളിൽ നിരവധികേസുകൾ. ശാന്ധിഭൂഷനും ചക്കരപ്രവീനുമൊത്തു മൊത്തു സജീവമായി നിരവധി വർഷങ്ങളയി ലഹരികടത്ത്