കാന്തളൂർശാല ഗവേഷണ കേന്ദ്രം 5-ാം വാർഷികം കേരള ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഉദ്ഘാടനം ചെയ്യും
* പ്രാചീനകാലത്ത് ഭാരതീയ സർവ്വകലാശാലകൾ പലതിൻ്റെയും മാതൃകയായി പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം വലിയശാലയിലെ കാന്തളൂർ ശാല കേരളത്തിൻ്റെ ഗതകാല ധൈഷണിക മഹത്വം വിളിച്ചോതുന്നതാണ്. ക്രിസ്‌തുവർഷാരംഭത്തിൽ ആയ് രാജവംശത്തിന്റെ പരിലാളനത്തിൽ
Read more