25 വർഷത്തെ രുചിക്കൂട്ടുമായി ഹോട്ടൽ പ്രസിഡൻ്റ്
25 വർഷത്തെ രുചിക്കൂട്ടിൻ പാരമ്പര്യവുമായി തമ്പാനൂർ ഹോട്ടൽ പ്രസിഡന്റ്റിൽ ഫുഡ് ഫെസ്റ്റ് നടക്കുന്നു വിവിധതരം പുട്ട് വിഭവങ്ങൾ വെറും 99 രൂപ മാത്രം ചിക്കൻ മട്ടൻ തുടങ്ങിയവയിൽ രുചികരമായ വ്യത്യസ്ത വിഭവങ്ങൾ നിങ്ങൾക്കു മുന്നിൽ എത്തുന്നു പോർക്കും കപ്പയും രുചികരമായ ഈ വിഭവം ഭക്ഷണ പ്രേമികൾക്ക് ഇഷ്ടഭക്ഷണത്തിൽ മുന്നിലാണ്