കെ പി മാധവൻ അനുസ്മരണ സമ്മേളനം നടത്തി.

Spread the love

നെടുമങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും, കോ ൺഗ്രസ് നേതാവും ആയിരുന്ന കെ പി മാധവന്റെ പതിമൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, ഓർമ്മ മരത്തൈകളുടെ വിതരണവും നടത്തി.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ
നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ നായർ, തോട്ടുമുക്ക് പ്രസന്നൻ, നൗഷാദ് കായ്പാടി, വഞ്ചുവം ഷറഫ്,
ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് വിജയൻ,
വെമ്പിൽ സജി,
എ.
മുഹമ്മദ്, അനിൽ ജെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *