ഹിന്ദുധർമ്മ പരിഷത്തിൻ്റെ നേതൃത്വത്തിൽ 2025 ഏപ്രിൽ 23 മുതൽ 27 വരെ പത്തിരിക്കണ്ടം മൈതാനിയിൽ ( സ്വാമി സത്യാനന്ദ സരസ്വാമിനഗർ) പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം

Spread the love

കുറിയ്ക്കുകയാണ്*

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി (ജൂനാ ആഘാട പീഠാപതി ) പശ്ചിമബംഗാൾ കേരളം ഗോവ സംസ്ഥാനങ്ങളിലെ, ഗവർണർമാർ, കേന്ദ്രമന്ത്രിമാരായ ശോഭാകരന്തലേ ജോർജ് കുര്യൻ തുടങ്ങിയവരും വി. മുരളീധരൻ (മുൻ കേന്ദ്രമന്ത്രി) , കുമ്മനം രാജാശേഖരൻ (മുൻ ഗവർണവർ ) രാജീവ് ചന്ദ്രശേഖർ, എസ് , സോമനാഥ് (മുൻ ചെയർമാൻ ഐ.എസ്.ആർ.ഒ ) ജെ നന്ദകുമാർ (പ്രഭാക്ഷകൻ , ഗ്രന്ഥകാരൻ) പത്മശ്രീ ഡോ. ഓമനക്കുട്ടി (സംഗീതജ്ഞ ) ഡോ. ടി.പി സെൻകുമാർ മുൻ ഡി.ജി.പി കെ. അണ്ണാമലൈ ഡോ. ശിവപ്രസാദ് (സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ശോഭന (പദ്മ ഭൂഷൺ )എം. രാധാകൃഷ്ണൻ (ആർ.എസ്.എസ് ക്ഷേത്രീയ കാര്യവാഹ്) തുടങ്ങിയ നിരവധി പ്രമുഖർ വിവിധ ദിവസങ്ങളിലായിട്ടുള്ള പരിപാടികളിൽ പങ്കെടുക്കുന്നു. അഞ്ച് ദിവസങ്ങളിലായി രാവിലെ 6 ന് ശ്രീ മഹാഗണപതി ഹോമത്തോടെ ”ആരംഭിക്കുന്ന പരിപാടികൾ രാത്രി 10 മണിക്ക് വിവിധ കലാപരിപാടികളോട് അവസാനിയ്ക്കും വികസനം വിദ്യാഭ്യാസം, വനിതാസമ്മേളനം രാജ്യ സുരക്ഷ ക്ഷേത്രപരിപാലനം , യുവശക്തി മാധ്യമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രബദ്ധസമ്മേളനങ്ങൾ ചർച്ചകൾ , സംവാദങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും ഈ സമ്മേളന ദിവസങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ആദ്ധ്യാത്മിക/മീർത്ഥയാത്രാ വിഭാഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആകർഷകമായ പ്രദർശനമേളയും ഒരുക്കി യിട്ടുണ്ട്.

2025 ഏപ്രിൽ 18-ന് വെള്ളിയാഴ്ച്‌ച രാവിലെ 8 മണി സമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനിയിൽ (സ്വാമി സത്യ വൈകുന്നേരം 5.30-ന് പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആനന്ദവനം ഭാരതി സ്വാമികളുടെ നേത്യത്വത്തിൽ സന്യാസിമാർ നയിക്കുന്ന

വാം സമ്മേളനദിവസമായ ഏപ്രിൽ 23-ൽ (ബുധനാഴ്ച) രാവിലെ 10 മണിയ്ക്ക‌് ആചാര്യ സമ്മേളനത്തിൽ തുടക്കം കുറിയ്ക്കും. സ്വാമി ആനന്ദവനം ഭാരതി സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖരായ സന്യാസി ശ്രേഷ്ഠന്മാർ ഈ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ വികസനം & വിഴിഞ്ഞം തുറമുഖം എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാർ നടക്കും. ഉദ്ഘാടനം യൂ.ഡി.എസ്. ബിസിനസ്സ് സൂപ്പ് എം.ഡി എസി. രാജശേഖൻ നായർ നിർവ്വഹിക്കും നിരവധി പ്രമുഖർ ഈ സെമിനാ റിൽ പ്രാസംഗികരായിരിക്കും.

വൈകുന്നേരം 5 മണിയ്ക്ക് ഹിന്ദുമഹാസമ്മേളനം ഹിന്ദുമഹാ സമ്മേളനം മുഖ്യ രക്ഷാധികാരി രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായിരിക്കും. ചടങ്ങിൽ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ ഡോ. ടി.പി സെൻകുമാർ ഹിന്ദുധർമ്മ പരിഷത്ത് ചെയർമാൻ രാജശേഖരൻ നായർ എസ്. തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും. രണ്ടാം സമ്മേളന ദിവസമായ ഏപ്രിൽ 24-ന് രാവിലെ 10 മുതൽ നമ്മുടെ അമ്പലങ്ങൾ എന്ന വിഷയം ആസപദമാക്കി സെമിനാർനിർവ്വഹിക്കും. കെ.വി. രാജശേഖൻ അദ്ധ്യക്ഷനായിരിക്കും. ഷെയ്ക്ക് മുഹ മ്മർ സാഹിബ്, കെന്നടി കരിമ്പിൽകാലയിൽ അഢ ശാസ്ത‌മംഗലം അലിന് തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. വൈകു ന്നേരം 5-ന് നടക്കുന്ന പൊതു സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും. ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡൻ്റ് എം. ഗോപാൽ അദ്ധ്യക്ഷനായിരിക്കും. ശ്രീ സ്വാമി ശങ്കരഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും . ഡോ. എൻ. ആർ മധു കെ. സുരേന്ദ്രൻ , കേണൽ രാജീവ് മണ്ണലി, ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ എസ്. രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിക്കും. ഇതോടെ ഈ വർഷത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് സമാപനമാകും പത്രസമ്മേളനത്തിന് ഹിന്ദു ധർമ്മപരിഷത്ത് പ്രസിഡൻ്റ് എം. ഗോപാൽ ജനറൽ കൺവീനർ ശരത്ചന്ദ്രൻ നായർ, സെക്രട്ടറി എസ്. പ്രദീപ് , തളിയൽ സുനിൽ , ഡി.അജിത് കുമാർ തുടങ്ങിയർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *