കാന്തളൂർശാല ഗവേഷണ കേന്ദ്രം 5-ാം വാർഷികം കേരള ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഉദ്ഘാടനം ചെയ്യും
*
പ്രാചീനകാലത്ത് ഭാരതീയ സർവ്വകലാശാലകൾ പലതിൻ്റെയും മാതൃകയായി പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം വലിയശാലയിലെ കാന്തളൂർ ശാല കേരളത്തിൻ്റെ ഗതകാല ധൈഷണിക മഹത്വം വിളിച്ചോതുന്നതാണ്. ക്രിസ്‌തുവർഷാരംഭത്തിൽ ആയ് രാജവംശത്തിന്റെ പരിലാളനത്തിൽ വളർന്നു പരിലസിച്ചിരുന്ന ഈ സർവ്വകലാ നാട്ടുരാജാക്കന്മാരുടെ കിടമത്സരങ്ങളുടെയും യുദ്ധങ്ങളുടേയും ഫലമായി പത്താം നൂറ്റാ ണ്ടിൽ നാശോന്മുഖമായി തുടങ്ങിയിരുന്നു. ശാസ്ത്രം, സാഹിത്യം, കല എന്നിങ്ങനെ 14 ചാന വിഭഗങ്ങളിലായി 64 വിഷയങ്ങളിൽ പഠനത്തിനും ഗവേഷണത്തിനും ജനങ്ങളരും നൽകിയിരുന്ന അമൂല്യ വിജ്ഞാന കേന്ദ്രമായിരുന്നു. വലിയ കാന്തളൂർശാല നളന്ദ സർവ്വകലാശാലപോലെ പുനരുദ്ധരിക്കപ്പെടണമെന്ന് സ വാനായി ഒരു പബ്ലി് (ട്രസ്റ്റ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തത് പ്രവർത്തനമാരംഭിച്ചു.
പുനരുദ്ധാരണ പ്രക്രിയ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ ആരംഭിക്കുവാൻ നിശ്ചയിക്കുകയും ചെയ്‌തു. മൂന്നു ഘട്ടങ്ങളിലായി ഈ പ്രവർത്തനങ്ങൾ ക്രമീകരിക്കാനായി നിശ്ചയിച്ചു. ആദ്യഘട്ടത്തിൽ കാന്തളൂർ ശാലയുടെ നാമധേ
യത്തിലുള്ളതും പ്രാചീനഭാരതീയ വൈജ്ഞാനികശാരികളിൽ പഠന ഗവേഷണം നടത്തുവാൻ കഴിയുന്നതുമായ ഒരു ഗവേഷണകേന്ദ്രം ആരംഭിക്കുവാൻ നിശ്ചയിക്കുകയും അതിന്റെ പ്രവർത്തനം 2000 ൽ ആരംഭിക്കുകയും ചെയ്‌തു. തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിലെ നടുവിൽ മഠം കെട്ടിടങ്ങളിലാണ് പ്രവർത്തനമാരംഭിച്ചിട്ടുളളത്. ആരംഭിക്കുകയുണ്ടായി. വിദേശരാജ്യങ്ങളിലെ പണ്ഡിതന്മാരുൾപ്പടെ സിനി പേർ ഈ പ്രോഗ്രാമുകളിലും കോഴ്‌സുകളിലും പങ്കെടുത്തു കൊണ്ടിരിക്കുന്നു. അഞ്ചാം വാർഷികത്തിൽ കേരള മദ്ധ്യകാലഗണിത വിജ്ഞാനത്തെക്കുറിച്ചുള്ള ഒരു വലിയ പദ്ധതി ആരംഭിക്കുവാനും വൈദിക സനിത പാഠത്തിൻ്റെ ഡിമതി യും താളിയോലശേഖരിച്ച് സൂക്ഷിക്കുന്നതിന് ഒരു മാലയും ആരംഭിക്കുവാനും വൈദിക സസ്വര പാഠത്തിൻ്റെ ഡിജിറ്റൽ ലൈബ്രറിയും , താളിയോലശേഖരിച്ച് സൂക്ഷിക്കുന്നതിന് ഒരു ഗ്രന്ഥശാലയും ആരംഭിക്കുവാൻ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. വേദിക് സ്റ്റഡീസിൽ നടത്തിയ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് വിജയരമായി പൂർത്തീകരിക്കുകയും, സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് വാർഷിക സമ്മേളനത്തിൽ ഗവർണ്ണവർ വിതരണം ചെയ്യുകയും ഏഴ് പഠന മേഖലകളായി പ്രവർത്തനമാരംഭിച്ച കാന്തളൂർ ശാല ഇപ്പോൾ 5 പുതിയ പഠന മേഖലകൾ കൂടി ഈ വർഷം മുതൽ ആരംഭിക്കുകയാണ്