മംഗളം പ്ലസ് എഡിറ്റർ ബിജു വർഗീസിനെ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (INS) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി

Spread the love

മംഗളം പ്ലസ് എഡിറ്റർ ബിജു വർഗീസിനെ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (INS) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. റേഡിയോ മംഗളം 91.2 എഫ്.എം. സ്റ്റേഷൻ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം മംഗളം കോളേജ് ഓഫ് എൻജിനീയറിംഗ്, മംഗളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മംഗളം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *