ഫിറോസിനെ ചേർത്തുപിടിച്ച് മുത്തം നൽകുകയാണ് ഷെഫീഖ്

Spread the love

ഫിറോസിനെ ചേർത്തുപിടിച്ച് മുത്തം നൽകുകയാണ് ഷെഫീഖ്…ഈ മനസ്സാണ് ഷെഫീക്കിനെ ഏവർക്കും പ്രിയങ്കരനാക്കിയത്…ജീവകാരുണ്യ രംഗത്ത് ഫിറോസ് നിർവഹിക്കുന്ന തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് ഞാനൊരു മുത്തം നൽകിക്കോട്ടേ എന്ന് ചോദിച്ചിട്ടാണ് ഷെഫീഖ് ഫിറോസിനെ ചേർത്തുനിർത്തി ചുംബിച്ചത്…
നന്മകളോട് ഷെഫീഖ് പുലർത്തിയ അടങ്ങാത്ത അഭിനിവേശമാണ് ആ ചുംബനത്തിലൂടെ കാണാൻ സാധിക്കുന്നത്….നന്മകളെ ഏറെ ഇഷ്ടപ്പെട്ട അല്ലാഹു സ്വർഗ്ഗത്തിൽ ഉന്നതമായ പദവി നൽകട്ടെ…. ആമീൻ

Leave a Reply

Your email address will not be published. Required fields are marked *