അര്‍ഹതയുടെ അംഗീകാരം

Spread the love

കഴിഞ്ഞ 25 വർഷ ങ്ങൾ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പാവപ്പെട്ട രോഗികളുടെ നീതിക്ക് വേണ്ടി RCC
ശ്രീചിത്ര MCH എന്നിവിടങ്ങളിൾ ശക്തമായ ഇടപെടലുകൾ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തകനും മൂൻ കൗൺസിലറുമായ ശ്രീകാര്യം ശ്രീകുമാര്‍ റിനെ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തില്‍ അഭിനന്ദനങ്ങള്‍…

Leave a Reply

Your email address will not be published. Required fields are marked *