- കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’ പള്ളുരുത്തി എസ്.എൻ ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉത്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കെ.എ. തുളസി, വി. ഇ അബ്ദുൾ ഗഫൂർ, എം എൽ എമാരായ ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ് തുടങ്ങിയവർ സമീപം
- ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ തൊപ്പി തെറിച്ചു, എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് സസ്പെൻഷൻ

