ഭിന്നശേഷിക്കാർക്ക് കെ.എസ്.ആർ.ടി.സി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി 20,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തി സർക്കാർ. ഇതോടെ അർഹരായ കൂടുതൽ ഭിന്നശേഷിക്കാർക്ക് യാത്രാപാസിന്റെ ആനുകൂല്യം ലഭ്യമാകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *