നെയ്യാറ്റിൻകരയിൽ അടച്ചിട്ട വീട്ടിൽ മാസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Spread the love

നെയ്യാറ്റിൻകരയിൽ അടച്ചിട്ട വീട്ടിൽ മാസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.മുട്ടക്കാട് സ്വദേശിയായ വിമുക്തഭടൻ ജ്യോതികുമാർ ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം . നിലവിൽ മൃതദേഹം പോസ്റ്റ് മാർട്ടത്തിന് കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *